കേരളത്തിലെ ഭരണം മോദിയുടെ ശൈലിയിലെന്നു സുധീരന്‍

Published : Jun 27, 2016, 08:30 AM ISTUpdated : Oct 05, 2018, 03:59 AM IST
കേരളത്തിലെ ഭരണം മോദിയുടെ ശൈലിയിലെന്നു സുധീരന്‍

Synopsis

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ശൈലിയിലാണു കേരളത്തില്‍ ഭരണം മുന്നോട്ടു പോകുന്നതെന്നു കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍.  സംഘപരിവാര്‍ ശൈലിയില്‍ രാഷ്ട്രീയ ഫാസിസമാണു സിപിഎം കണ്ണൂരിലടക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഭരണകൂട ഭീകരതയാണു നടക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തലശേരി കുട്ടി മാക്കൂലില്‍ ജയിലിലാക്കപ്പെട്ട ദലിത് യുവതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ