പ്രതിപക്ഷ നേതാവ് ആര്? തീരുമാനം ഉടനെന്നു സുധീരന്‍

Published : May 21, 2016, 05:30 AM ISTUpdated : Oct 05, 2018, 04:12 AM IST
പ്രതിപക്ഷ നേതാവ് ആര്? തീരുമാനം ഉടനെന്നു സുധീരന്‍

Synopsis

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാണെന്ന തീരുമാനം ഉടന്‍ ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സുധീരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നേമത്തെ പരാജയ കാരണം പ്രത്യേകമായി പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിരക്ക് വളരെ കുറവ്; തിരുവനന്തപുരത്തും ഓൺലൈൻ ബൈക്ക് ടാക്‌സി സർവീസ്; പിന്നാലെ പ്രതിഷേധവുമായി ഓട്ടോ, ടാക്സി ഡ്രൈവർമാർ
'ചിലര്‍ക്ക് എന്തിനെയും എതിര്‍ക്കുക എന്ന നിലപാട്, കേന്ദ്രം പിന്തുണയ്‌ക്കാതിരുന്നത് രാഷ്‌ട്രീയ കാരണങ്ങളാല്‍'; കെ-റെയിലിനെ കുറിച്ച് മുഖ്യമന്ത്രി