മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയരായെന്നു സുധീരന്‍

Published : Jul 22, 2016, 07:07 AM ISTUpdated : Oct 04, 2018, 07:44 PM IST
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയരായെന്നു സുധീരന്‍

Synopsis

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായിപ്പോയെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

അക്രമ സംഭവം ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു നടപടിയെടുക്കണമെന്നും സുധീരന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി.ഡി. സവർക്കറെ  പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എത്തിയത് എട്ടംഗ സംഘത്തോടൊപ്പം; വൈകിട്ട് മടങ്ങും