പി വി അന്‍വറിന്‍റെ വാട്ടർതീം പാർക്കിന് സ്റ്റോപ് മെമ്മോ കൊടുത്തത് ജനരോഷം ഭയന്ന്: സുധീരൻ

Web Desk |  
Published : Jun 17, 2018, 06:31 PM ISTUpdated : Oct 02, 2018, 06:34 AM IST
പി വി അന്‍വറിന്‍റെ വാട്ടർതീം പാർക്കിന് സ്റ്റോപ് മെമ്മോ കൊടുത്തത് ജനരോഷം ഭയന്ന്: സുധീരൻ

Synopsis

സ്റ്റോപ് മെമ്മോ കൊടുത്തത് ജനരോഷത്തെ ഭയനെന്ന് സുധീരൻ

തിരുവനന്തപുരം: പി.വി അൻവർ എംഎല്‍എയുടെ വാട്ടർതീം പാർക്കിന് സ്റ്റോപ് മെമ്മോ കൊടുത്തത് ജനരോഷത്തെ ഭയനെന്ന് വി.എം സുധീരൻ. നിയമ ലംഘനങ്ങൾ വ്യക്തമായിട്ടും ഉദ്യോഗസ്ഥർ എംഎല്‍എയ്ക്ക്‌ അനുകൂലമായി റിപ്പോർട്ട് നൽകി. ഭരണകൂട തണലിൽ ആണ് ഇത്തരം സാമ്പത്തിക ശക്തികൾ വളരുന്നത്. കരിഞ്ചോലമലയ്ക്ക് മുകളിൽ നിർമിച്ച അനധികൃത തടയണയെകുറിച്ച് സമഗ്രാമയ അന്വേഷണം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. പി വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ക്ലീന്‍ പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു