സുനില്‍ കുമാര്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Published : Jul 05, 2017, 01:33 PM ISTUpdated : Oct 04, 2018, 05:23 PM IST
സുനില്‍ കുമാര്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Synopsis

കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സുനില്‍ കുമാര്‍ പോലീസ് കസ്റ്റഡിയില്‍. കാക്കനാട് ജുഡീജ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സുനിയെ ഹാജരാക്കിയപ്പോള്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുകയുകയും കോടതി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. ജയിലില്‍ മൊബൈല്‍ ഫോന്‍ ഉപയോഗിച്ച കേസിലാണ് പോലീസ് നടപടി.

താനിപ്പോള്‍ ചൂണ്ടയിലാണെന്നും സ്രാവുകള്‍ രണ്ടുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്രാവുകള്‍ പുറത്തു വരുമെന്നും കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധമെന്തന്നറിയാത്ത കുഞ്ഞുപൂവും! ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ നൊമ്പരക്കാഴ്ചയായി 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം
പൊലീസ് സ്റ്റേഷനിൽ ഐടിഐ അപ്രന്റീസ്, അടിച്ച് മാറ്റിയത് 32 തോക്കുകൾ, ചോദ്യം ചെയ്യലിൽ തെളിഞ്ഞത് ഒരു വർഷം മുൻപത്തെ കൊലപാതകം