സുപ്രിംകോടതി പ്രശ്നങ്ങള്‍ അടുത്ത ആഴ്ചയോടെ പരിഹരിക്കപ്പെടും: ജസ്റ്റിസ് കുര്യന്‍ ജോസഫ്

By Web DeskFirst Published Jan 20, 2018, 2:47 PM IST
Highlights

ദില്ലി: സുപ്രിം കോടതിയിലെ പ്രശ്നങ്ങൾക്ക്‌  അടുത്ത ആഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌. വ്യക്തികൾ തമ്മിലുള്ള പ്രശ്നമല്ല, സ്ഥാപനപരമായപ്രശ്നമാണ് സുപ്രിംകോടതിയിലുള്ളത്. അതു തിരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിഫ് ജസ്റ്റിസുമായി  സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

click me!