കശാപ്പ് നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

Published : Jun 15, 2017, 12:35 PM ISTUpdated : Oct 05, 2018, 12:23 AM IST
കശാപ്പ് നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

Synopsis

ദില്ലി: മാടുകളെ ഇറച്ചിക്കായി കന്നുകാലി ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ ,ജസ്റ്റിസ്  ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസച്ചു. സര്‍ക്കാരിന്‍റെ വിജ്ഞാപനം ചോദ്യം ചെയ്ത് ഹൈദരാബാദിലെ ഒരു എൻജിഓ നല്‍കിയ ഹര്‍ജിയിലാണ് നടപടി.  ഭരണാഘടനാ വിരുദ്ധവും ഇഷ്ടമുള്ളതൊഴില് ചെയ്യാനുള്ള സ്വാതന്ത്യം നിഷേധിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
വിമാനത്താവളത്തിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് കടി, ഉഡാൻ യാത്രി കഫെ തിരുവനന്തപുരത്തും