തെരുവുനായ ശല്യം: സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

Web Desk |  
Published : Jul 16, 2018, 03:54 PM ISTUpdated : Oct 04, 2018, 02:59 PM IST
തെരുവുനായ ശല്യം: സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

Synopsis

ജസ്റ്റിസ് സിരിജഗൻ സമിതി റിപ്പോർട്ട് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. 

ദില്ലി: തെരുവ് നായ ശല്യത്തെക്കുറിച്ചുള്ള ജസ്റ്റിസ് സിരിജഗൻ സമിതി റിപ്പോർട്ട് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. ശുപാർശ നടപ്പാക്കിയില്ലെങ്കിൽ ശിക്ഷിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.

രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാനാണ് കോടതിയുടെ നിർദേശം. റിപ്പോർട്ട് നടപ്പാക്കുന്ന കാര്യം
പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര
വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത; വാർത്ത വന്നപ്പോൾ താൻ വിമാനത്തിലായിരുന്നുവെന്ന് തരൂർ, 'പ്രതികരിക്കാനില്ല'