ത്വലാഖിന് ഭരണഘടനാ  സാധുതയുണ്ടോയെന്ന് സുപ്രീംകോടതി.

Published : Jun 29, 2016, 10:57 AM ISTUpdated : Oct 04, 2018, 07:19 PM IST
ത്വലാഖിന് ഭരണഘടനാ  സാധുതയുണ്ടോയെന്ന് സുപ്രീംകോടതി.

Synopsis

ദില്ലി: ത്വലാഖിന് ഭരണഘടനാ സാധുതയുണ്ടോയെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോടും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനോടും സുപ്രീംകോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടി. 

ത്വലാഖ് ഇസ്ലാമിക വിരുദ്ധമാണെന്നും നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അച്ഛനെ കാണാനില്ലെന്ന് വാട്ട്സ് ആപ്പ് ​ഗ്രൂപ്പ്; നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധം, വാക്കുതർക്കത്തിനൊടുവിൽ കൊടുംക്രൂരത, അച്ഛനെ കൊന്ന് വീപ്പയിലാക്കി 21 കാരൻ
കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, എറണാകുളത്ത് പഞ്ചായത്ത് ഓവർസിയർ പിടിയിൽ