ജസ്റ്റിസ് ലോയയുടെ മരണം; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published : Feb 12, 2018, 07:30 AM ISTUpdated : Oct 04, 2018, 04:25 PM IST
ജസ്റ്റിസ് ലോയയുടെ മരണം; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Synopsis

അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്നും സുപ്രീംകോടതി പരിഗണിക്കും. കേസില്‍ വാദം കേള്‍ക്കല്‍ തുടരും. സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ  മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയൂ എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും, തുടരന്വേഷണം വേണ്ടെന്നുമാണ് മഹാരാഷ്‌ട്രാ സര്‍ക്കാറിന്റെ വാദം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയെന്ന് എംഎ ബേബി; 'മോദി നടത്തിയത് രാഷ്‌ട്രീയ പ്രചരണം'
സ്നേഹത്തിന്റെ സാർവത്രിക ഭാഷയിലൂടെ ഇനി കേരളത്തിന്റെ കഥ കേൾക്കാം; മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ ദില്ലിയിൽ കൊടിയേറ്റം