കോടതികളിലെ മാധ്യമ വിലക്ക്; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published : Nov 07, 2016, 03:02 AM ISTUpdated : Oct 05, 2018, 02:46 AM IST
കോടതികളിലെ മാധ്യമ വിലക്ക്; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Synopsis

പ്രശ്ന പരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചത്. പ്രശ്ന പരിഹാരത്തിന്റെ പുരോഗതി ഹൈക്കോടതി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും. ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും, ഹൈക്കോടതിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയുമാണ് കോടതിയില്‍ ഹാജരാവുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമലയിൽ ഒരിക്കൽ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല': സ്വർണക്കൊള്ള കേസിൽ സുപ്രീംകോടതിയിൽ എസ് ജയശ്രീ
ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞ് നിറുത്തി മർദിച്ചു, രണ്ട് പേർ അറസ്റ്റിൽ