കൊട്ടിയൂര്‍ പീഡനക്കേസ്: ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി

Web Desk |  
Published : Jul 13, 2018, 02:06 PM ISTUpdated : Oct 04, 2018, 02:58 PM IST
കൊട്ടിയൂര്‍ പീഡനക്കേസ്: ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി

Synopsis

 കേസില്‍ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി. 

ദില്ലി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. കേസ് വാദം കേള്‍ക്കലിനായി ഈ മാസം 26ലേക്ക് മാറ്റി. 

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതിയെന്ന് കണ്ടെത്തിയിരുന്നു.   കേസില്‍ ഫാ. റോബിനെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതികളിലൊരാൾ 15 വയസ്സുകാരൻ
ഒന്നും രണ്ടുമല്ല, മൊത്തം 280 കി.മീ! ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും