പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി

Web Desk |  
Published : Apr 19, 2018, 12:35 PM ISTUpdated : Jun 08, 2018, 05:47 PM IST
പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി

Synopsis

സുരേഷ് ഗോപി ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചു

കൊച്ചി:എല്ലാ പൊലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി. പൊലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. സുരേഷ് ഗോപി ശ്രീജിത്തിന്‍റെ വീട്ടിലെത്തിയിരുന്നു.

വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ ഇന്നലെ അറസ്റ്റിലായിരുന്നു‍. എസ്പിയുടെ സെപഷ്യല്‍ സ്ക്വാഡിലുള്ള സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ തങ്ങളെ കുടുക്കിയതാണെന്ന് പിടിയിലായ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്ന വീഡിയോ പുറത്തായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ, സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും മന്ത്രിസഭയിൽ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, കാലവർഷം നാളെയെത്തും