പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി

Web Desk |  
Published : Apr 19, 2018, 11:31 AM ISTUpdated : Jun 08, 2018, 05:42 PM IST
പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി

Synopsis

സുരേഷ് ഗോപി ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചു എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം

കൊ​ച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കു​റ്റ​ക്കാ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടണമെന്ന് സുരേഷ് ഗോപി എം.പി. പൊലീസില്‍  കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എല്ലാ പൊലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: പിന്നിൽ സിപിഎം അല്ലെന്ന് തോമസ് ഐസക്
ശ്വാസം മുട്ടി ദില്ലി, വായുമലിനീകരണം അപകടാവസ്ഥയിൽ; മലിനീകരണതോത് 400 കടന്നു, സർക്കാർ കണക്കുകൾ തട്ടിപ്പെന്ന് എഎപി