ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന്

Web Desk |  
Published : Jan 27, 2017, 01:41 AM ISTUpdated : Oct 05, 2018, 01:23 AM IST
ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന്

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രശ്‌നത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ടിന്മേലുള്ള  തുടര്‍ നടപടികള്‍  സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികള്‍  ഗൗരവമേറിയത് എന്നാണ് ഉപസമിതിയുടെ പ്രാഥമിക നിഗമനം. അതിനിടെ കോളെജില്‍  വിവിധ വിദ്യാര്ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് വി.മുരളീധരന്‍ നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് 11 മണിക്ക് സമാപിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ