പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു

Published : Mar 03, 2017, 12:12 AM ISTUpdated : Oct 04, 2018, 11:22 PM IST
പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു

Synopsis

സിറിയ: സിറിയന്‍ നഗരമായ പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം തിരിച്ചു പിടിയ്ക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ നിയന്ത്രണത്തിലാവുന്നത്. 

ഇറാഖില്‍ സൈന്യം ശക്തമായ തിരിച്ചടിച്ച സ്ഥലങ്ങളിലും ഐഎസ് പിന്‍വാങ്ങിയിരുന്നു. ഐഎസിന്റെ അവശേഷിച്ച ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ആക്രമണം ശക്തമാക്കിയതോടെയാണ് പിന്‍വാങ്ങാനുള്ള നീക്കം അവര്‍ സജീവമാക്കിയിരിക്കുന്നത്. 

പ്രദേശത്തെ ഭീകരരോടു ചാവേറാക്രമണത്തിന് മുതിരാനോ പലായനം ചെയ്യാനോ  ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി. ഇറാഖിലേക്കോ  സിറിയയിലേക്കോ പിന്‍വാങ്ങി ഒളിത്താവളങ്ങളിലേക്ക് നീങ്ങാനാണ്  ബാഗ്ദാദിയുടെ ആഹ്വാനം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി യാത്ര ചിലവേറും! ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ, ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു
ദുബായിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായി ആളുകൾ, വിശദീകരണവുമായി ദുബായ് മീഡിയ ഓഫീസ്; മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തട‌ഞ്ഞു