അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമം:  13 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

Published : Oct 30, 2017, 07:58 AM ISTUpdated : Oct 04, 2018, 07:23 PM IST
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമം:  13 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

Synopsis

കാ​ബൂ​ൾ: വ‌​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖു​ണ്ടൂ​സ് പ്ര​വി​ശ്യ​യി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 13 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ചെ​ക്പോ​യി​ന്‍റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ൻ മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി താ​ലി​ബാ​ൻ വ​ക്താ​വ് സ​ബി​യു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലേ​ക്കും വ​ട​ക്ക​ന്‍ അ​ഫ്ഗാ​നി​സ്താ​നി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത് ഖു​ണ്ടൂ​സ് പ്ര​വി​ശ്യ​യി​ലൂ​ടെ​യാ​ണ്. കൃ​ഷി​സ്ഥ​ല​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് ഈ ​പ്ര​ദേ​ശം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുൽഖർ സൽമാന് തിരിച്ചടി, ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു
ഗോവ എന്നാൽ ബിക്കിനി മാത്രമല്ല; ഇതാണ് വർഷങ്ങൾ പഴക്കമുള്ള തനത് വസ്ത്രങ്ങൾ!