എന്തു കൊണ്ട് ഞാന്‍ മുസ്ലിമല്ല; പുതിയ പുസ്തകവുമായി തസ്ലിമ നസ്രിന്‍

Published : Jan 20, 2018, 04:15 PM ISTUpdated : Oct 04, 2018, 11:41 PM IST
എന്തു കൊണ്ട് ഞാന്‍ മുസ്ലിമല്ല;  പുതിയ പുസ്തകവുമായി തസ്ലിമ നസ്രിന്‍

Synopsis

നിലപാടുകള്‍ കൊണ്ട് വ്യത്യസ്തയായ ബംഗ്ലാദേശുകാരിയായ എഴുത്തുകാരി  തസ്ലിമ നസ്രിന്‍ പുതിയ പുസ്തകം എഴുതുന്നു. എന്ത് കൊണ്ട് ഞാന്‍ മുസ്ലിമല്ല എന്ന പേരിലാണ് പുതിയ പുസ്തകമെഴുതുന്നതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

തസ്ലിമയുടെ ട്വീറ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണമാണ് ലഭിക്കുന്നത്. മതേതര ഇന്ത്യയില്‍ ഈ പുസ്തകം പുറത്തിറക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും ട്വീറ്റിന് മറുപടി വരുന്നുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് എഴുത്ത് തുടരുന്ന തസ്ലിമയ്ക്ക് മതമൗലികവാദികളുടെ നിരന്തര ഭീഷണി ഉണ്ടായിട്ടുണ്ട്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയ്ക്ക് മുൻപ് 22 മിനിറ്റ് പരസ്യം; തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
ഐക്യരാഷ്ട്രസഭയില്‍ പുതിയ ഉത്തരവാദിത്തത്തിലേക്ക് മലയാളി ഡോ. അജയ്യ കുമാര്‍, പ്രൊജക്റ്റ്‌ ആൻഡ് ഹ്യൂമാനിറ്റെറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി നിയമനം