അഴിയിൽ വീണ വിദ്യാർത്ഥി ശ്വാസകോശത്തിൽ ചെളി കയറി മരിച്ചു

Web Desk |  
Published : Jul 09, 2018, 08:05 PM ISTUpdated : Oct 02, 2018, 06:49 AM IST
അഴിയിൽ വീണ വിദ്യാർത്ഥി ശ്വാസകോശത്തിൽ ചെളി കയറി മരിച്ചു

Synopsis

ശ്വാസകോശത്തിൽ ചെളി കയറിയതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ഫിറോസ് അ‍ഞ്ച് ദിവസമായി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. 

കണ്ണൂർ: അഴിയിൽ വീണ കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചെളിയിൽ പുതഞ്ഞു പോയ കൗമാരക്കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം. ഫിറോസ് (15) ആണ് മരിച്ചത്. 

കളിക്കുന്നതിനിടെ പന്ത് അഴിയിലേക്ക് വീഴുകയും ഇതെടുക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ച ഫിറോസ് അഴിയിലേക്ക് ആഴ്ന്നു പോകുകയായിരുന്നു. 

ശ്വാസകോശത്തിൽ ചെളി കയറിയതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ഫിറോസ് അ‍ഞ്ച് ദിവസമായി അബോധാവസ്ഥയിൽ തുടരുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് മന്ത്രിയുടെ ഉറപ്പ്; 100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഷിബു ബേബി ജോൺ
കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്