മഹാരാഷ്​ട്രയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു

Web Desk |  
Published : Jan 06, 2018, 12:46 PM ISTUpdated : Oct 02, 2018, 06:36 AM IST
മഹാരാഷ്​ട്രയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു

Synopsis

 മഹാരാഷ്​ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്​ട്രയില്‍  ലോറിയും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്​ ​ഗുരുതരമായി പരിക്കേറ്റു . യാവത്​മല്‍ ജില്ലയിലെ അര്‍ണിയില്‍ ഇന്ന്​ പുലര്‍ച്ചെയായിരുന്നു​ അപകടം. മരിച്ചവര്‍ പഞ്ചാബ്​, ഡല്‍ഹി സ്വദേശികളാണ്​​.

നന്ദദിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ ഒരു കുടംബത്തിലെ 10 പേരാണ്​ അപകടത്തില്‍ മരിച്ചത്​. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ