പെരുമ്പാമ്പിന്‍റെ വായയില്‍ നിന്നും ഒരു രക്ഷപ്പെടല്‍

Published : Sep 19, 2017, 10:07 AM ISTUpdated : Oct 05, 2018, 12:43 AM IST
പെരുമ്പാമ്പിന്‍റെ വായയില്‍ നിന്നും ഒരു രക്ഷപ്പെടല്‍

Synopsis

പെരുമ്പാമ്പിന്‍റെ വായയില്‍ നിന്നും തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു. ഒമ്പത് അ​ടി നീ​ള​മു​ള്ള ഒ​രു പെ​രുമ്പാമ്പിനെ ഒരാൾ പിടികൂടുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഇയാളെ പാമ്പ് ചുറ്റിവരിയുകയായിരുന്നു. 

ദക്ഷിണാഫ്രി​ക്ക​യി​ലെ ലിം​പോ​പോ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​രുമ്പാമ്പിന്‍റെ ത​ല കൈ​ക്ക​ലാ​ക്കി​യ ഇ​യാ​ളു​ടെ കാ​ലു​ക​ളി​ൽ കൂ​ടി ഈ ​പാ​ന്പ് ഉ​ട​ൽ ഉ​പ​യോ​ഗി​ച്ച് ചു​റ്റി വ​രി​യു​ക​യാ​ണ്. 

ഇ​തി​ന്‍റെ ശ​ക്തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ എ​ത്തി അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.1.36 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേസിന് പോകാനില്ല, പുതിയ ലാപ്ടോപ് പൊലീസ് വാങ്ങിത്തരണമെന്ന് അഭിറാം; അന്വേഷണം നടത്തി നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
50 ശതമാനം വരെ വിലക്കുറവ്! ക്രിസ്മസ്- പുതുവത്സര വിപണി പിടിച്ച് സപ്ലൈകോ; വെറും 10 ദിവസം, ആകെ നേടിയത് 82 കോടി രൂപ