കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ മരിച്ചു

Published : Aug 26, 2017, 10:28 AM ISTUpdated : Oct 04, 2018, 11:39 PM IST
കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന്‍ മരിച്ചു

Synopsis

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു.  നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ ആറ് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലരയോടെ ഭീകരര്‍ അതീവ സുരക്ഷാ മേഖലയായ പൊലീസ് ലൈനില്‍ കടന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തത്.  

സൈന്യം ശക്തമായ തിരിച്ചടി നടത്തി. തിരിച്ച് വെടിവച്ചതോടെ ഭീകരര്‍ പിന്‍വാങ്ങി.  വിവിധ കെട്ടിടങ്ങളിലായി ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. സൈന്യം മേഖല വളഞ്ഞു. മൂന്നു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹംഗറിയിൽ 16 വർഷം നീണ്ട ഓർബൻ യുഗത്തിന് അന്ത്യം; പ്രതിപക്ഷത്തിന് വൻ വിജയം; വൻ തംരഗമെന്ന് വോട്ടെണ്ണൽ ഫലം
പുലർച്ചെ വാതിലിൽ മുട്ട് കേട്ട് തുറന്നു; ദേ മുറ്റത്തൊരു സായിപ്പ്! വീട്ടുകാർ ഭയന്നു; സഹായം അഭ്യർത്ഥിച്ച വിനോദസഞ്ചാരിക്ക് വഴികാട്ടി പൊലീസ്