ആലപ്പുഴയില്‍ ചങ്ങാടത്തിൽനിന്ന് വീണ് ഒരാൾ മുങ്ങി മരിച്ചു

Web Desk |  
Published : Jun 24, 2018, 12:52 AM ISTUpdated : Oct 02, 2018, 06:35 AM IST
ആലപ്പുഴയില്‍ ചങ്ങാടത്തിൽനിന്ന് വീണ് ഒരാൾ മുങ്ങി മരിച്ചു

Synopsis

ചങ്ങാടത്തിൽനിന്ന് വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ തലവടിയിൽ  ചങ്ങാടത്തിൽനിന്ന് വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു. കേളപ്പറമ്പിൽ തോപ്പിൽ വീട്ടിൽ പി.എ.വർഗീസാണ് മരിച്ചത്. രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ തലവടി അരീത്തോട്ടിലാണ് അപകടം.  സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം
കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി