താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആറുപേര്‍ മ​രി​ച്ചു

Published : Aug 05, 2017, 04:07 PM ISTUpdated : Oct 04, 2018, 05:29 PM IST
താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആറുപേര്‍ മ​രി​ച്ചു

Synopsis

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആറുപേര്‍ മ​രി​ച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ് എന്നാണ് വിവരം. അ​ടി​വാ​ര​ത്ത് ബ​സും ജീ​പ്പും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണു സൂ​ച​ന. അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ
കേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ; ഇ‌ടതുസർക്കാരിന്റെ കാലത്തെ 6 പേരെ ഒഴിവാക്കി