റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കണാനില്ലെന്ന് പരാതി

web desk |  
Published : Apr 19, 2018, 06:29 AM ISTUpdated : Jun 08, 2018, 05:45 PM IST
റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കണാനില്ലെന്ന് പരാതി

Synopsis

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‌ലാന്‍, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്.

തിരുവനന്തപുരം:  വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ്  കാണാതായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‌ലാന്‍, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ തിങ്കളാഴ്ച കോളേജില്‍ വെച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവരെ റാഗിംഗ് ചെയ്തതായി  പരാതിയുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ കോളേജിലെത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കശുവണ്ടി അഴിമതി: വ്യവസായി അനീഷ് ബാബുവിന് ജാമ്യം; എറണാകുളം പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്
വാൽപ്പാറ അപകടം; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി; ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍