ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിക്കും

Published : Aug 13, 2017, 06:41 AM ISTUpdated : Oct 05, 2018, 03:54 AM IST
ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിക്കും

Synopsis

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിക്കും.  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ ആറേമുക്കാലിന് മന്ത്രി കെ.ടി ജലീൽ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. 11,828 തീർത്ഥാടകരാണ് ഈ വർഷം നെടുന്പാശ്ശേരി ക്യാന്പിൽ നിന്ന് ഹജ്ജിന് പോകുന്നത്. 28 കുട്ടികളും സംഘത്തിലുണ്ട്. 200 തീർത്ഥാടകർക്ക് ഒരാളെന്ന നിലയിൽ 56 വോളന്‍റിയർമാരും അനുഗമിക്കും. ഈ മാസം 26നാണ് നെടുന്പാശ്ശേരിയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി