വെഞ്ഞാറമൂട്ടിൽ  ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

web desk |  
Published : Jun 20, 2018, 11:14 AM ISTUpdated : Jun 29, 2018, 04:02 PM IST
വെഞ്ഞാറമൂട്ടിൽ  ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

നേതാജിപുരം സ്വദേശി സഞ്ചുവാണ് മരിച്ചത്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. നേതാജിപുരം സ്വദേശി സഞ്ചുവാണ് മരിച്ചത്.  ആനാകുടി സ്വദേശി അരുണിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ തൈക്കാട് സമന്വയ നഗറിൽ ആയിരുന്നു അപകടം. അമിത വേഗതയിൽ എതിർ ദിശയിൽ വരുകയായിരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേങ്കിലും സഞ്ചുവിന്റെ ജീവൻ രക്ഷിക്കാനായില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക്
മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയെ വനംവകുപ്പ് കസ്‌റ്റഡിയിൽ വാങ്ങില്ല, തെളിവെടുപിന്‍റെ ആവശ്യമില്ലെന്ന് വിശദീകരണം