മുക്കത്ത് യുവാവിന് വെട്ടേറ്റു

web desk |  
Published : Apr 08, 2018, 11:34 PM ISTUpdated : Jun 08, 2018, 05:50 PM IST
മുക്കത്ത് യുവാവിന് വെട്ടേറ്റു

Synopsis

പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്.

കോഴിക്കോട്:   മുക്കം പന്നിക്കോട് യുവാവിന് വെട്ടേറ്റു. പന്നിക്കോട് സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്. പന്നിക്കോട് നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുവഴിയാണ് അക്രമണം. 

രാത്രി 8.30 ഓടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍
മുറിയിൽ ഭാരതാംബയുടേയും ശ്യാമപ്രസാദ് മുഖർജിയുടെയും ചിത്രം; കേരള നിയമസഭയിൽ പാർലമെൻ്ററി പാർട്ടി ഓഫീസ് തുടങ്ങി ബിജെപി