തിരമാലകള്‍ക്കിടയില്‍പ്പെട്ട ആളെ രക്ഷിക്കുന്നതിനിടെ സഹായിക്കാനെത്തിവര്‍ക്ക് സംഭവിച്ചത്

Web Desk |  
Published : Apr 05, 2018, 04:15 PM ISTUpdated : Jun 08, 2018, 05:52 PM IST
തിരമാലകള്‍ക്കിടയില്‍പ്പെട്ട ആളെ രക്ഷിക്കുന്നതിനിടെ സഹായിക്കാനെത്തിവര്‍ക്ക് സംഭവിച്ചത്

Synopsis

തിരമാലകള്‍ക്കിടയില്‍പ്പെട്ട ആളെ രക്ഷിക്കുന്നതിനിടെ സംഭവിച്ചത്

കടലില്‍ സര്‍ഫിംഗിനിടെ തിരകള്‍ക്കിടയില്‍പ്പെട്ടുപോയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹായത്തിനെത്തിയരും അപകടത്തില്‍. ചെരുവുകളോട് കൂടിയ തീരത്തേക്ക് തിരിച്ച് കയറാന്‍ ശ്രമിക്കുന്ന ആളെ രക്ഷിക്കാന്‍ എത്തിയവരാണ് അയാള്‍ക്കൊപ്പം തിരമാലയില്‍ പെട്ടുപോയത്. എന്നാല്‍ ഇവരെ കോസ്റ്റ് ഗാര്‍ഡ് എത്തി രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുറോപ്പിലാണ് സംഭവം. യുകെയിലെ റോയല്‍ നാഷണല്‍ ലൈഫ് ബോട്ട് ഇന്‍സ്റ്റിറ്റിയൂഷനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു