ശുചീകരണ തൊഴിലാളി ചമഞ്ഞ് മോഷണം; തമിഴ്‍നാട് സ്വദേശി പിടിയിൽ

Published : Feb 22, 2018, 11:13 PM ISTUpdated : Oct 05, 2018, 02:55 AM IST
ശുചീകരണ തൊഴിലാളി ചമഞ്ഞ് മോഷണം; തമിഴ്‍നാട് സ്വദേശി പിടിയിൽ

Synopsis

തിരുവനന്തപുരം: ശുചീകരണ തൊഴിലാളി ചമഞ്ഞ് നഗരത്തിൽ കറങ്ങി നടന്ന് മോഷണം നടത്തിയ തമിഴ്‍നാട് സ്വദേശി പിടിയിൽ.  നിരവധി മോഷണക്കേസിലെ വെങ്കിടേഷ് തൃച്ചിയിൽ നിന്നാണ് പിടിയിലായത് .

ആളില്ലാത്ത സമയത്ത് പിന്നിലെ വാതിൽ തകർത്ത് അകത്ത് കയറി സ്വർ‍ണവും പണവും മോഷ്ടിക്കും. മെഡിക്കൽ കോളജിലെ ചാലക്കുഴി റോഡിലെ വീട്ടിൽ നിന്നും 18 പവനും ലാപ്ടോപ്പും കണ്ണമ്മൂലയിലെ വീട്ടിൽ നിന്നും 14 പവൻ സ്വർണവും പണവും അടുത്തിടെ വെങ്കിടേഷ് മോഷ്ടിച്ചിരുന്നു. വിരൽ അടയാളം മനസ്സിലാക്കി നടത്തി അന്വേഷണത്തിലാണ് പ്രതിയെ ഷാഡോ പൊലീസ് പിടികൂടിയത്. മെഡിക്കൽ കോളജ് സിഐ ബിനുവിൻറെ നേതൃത്തിലായിരുന്നു അന്വേഷണം. തമിഴ്നാട്ടിലും നിരവധി മോഷണ കേസികളിൽ പ്രതിയാണ് വെങ്കിടേഷ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്