
കൊച്ചി: ആരോപണങ്ങള്‍ കൊണ്ട് സര്‍ക്കാറിനെ തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്.
സാധാരണക്കാരന്റെ ഉന്നമനത്തിനു പ്രാധ്യാന്യം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ഒരു സമ്മേളനത്തിലായിരുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം. തോമസ് ചാണ്ടിയുടെ അനധികൃത കൈയേറ്റങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ സമ്മര്‍ദ്ദം രൂക്ഷമായിരുന്നു. തെളിവുസഹിതം ഏഷ്യാനെറ്റ് ന്യൂസ് തോമസ് ചാണ്ടിക്കെതിരായി നിരവധി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam