ജനജാഗ്രതാ യാത്രയില്‍ വെല്ലുവിളിയുമായി തോമസ് ചാണ്ടി; മന്ത്രിയെ തിരുത്തി കാനം

Published : Oct 31, 2017, 12:40 PM ISTUpdated : Oct 05, 2018, 02:44 AM IST
ജനജാഗ്രതാ യാത്രയില്‍ വെല്ലുവിളിയുമായി തോമസ് ചാണ്ടി; മന്ത്രിയെ തിരുത്തി കാനം

Synopsis

ആലപ്പുഴ: കാനം രാജേന്ദ്രനൊപ്പം ജനജാഗ്രതാ യാത്രയില്‍ വേദി പങ്കിട്ട് മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറ്റം കാണിച്ചു തന്നാല്‍ രാജിവയ്ക്കാമെന്ന തന്റെ വെല്ലുവിളി രമേശ് ചെന്നിത്തല പോലും ഏറ്റെടുത്തില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.

തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.  എന്നാല്‍ ആരെയും വെല്ലുവിളിക്കാനല്ല രാഷ്ട്രീയം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വിശദീകരിക്കാനുമാണ് യാത്രയെന്ന് കാനം വേദിയില്‍ തന്നെ മറുപടി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ