തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ്

Web Desk |  
Published : Apr 28, 2018, 03:39 PM ISTUpdated : Jun 08, 2018, 05:46 PM IST
തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ്

Synopsis

ശശീന്ദ്രന്‍ പക്ഷക്കാരനായ പി കെ രാജന്‍മാസ്റ്റര്‍ വൈസ് പ്രസിഡന്‍റ് .

കൊച്ചി: തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് . ശശീന്ദ്രന്‍ പക്ഷക്കാരനായ പി കെ രാജന്‍മാസ്റ്റര്‍ വൈസ് പ്രസിഡന്‍റ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. 

പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു.  മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന് തിരികെ ലഭിച്ചതോടെ പ്രസിഡന്‍റ് സ്ഥാനം തങ്ങൾക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്‍റേത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്ന് അഡ്വ ഡെലീറ്റ ടൈറ്റസ്; അർജുൻ എത്തിയത് കീഴടങ്ങാനെന്ന് പ്രതികരണം, പിടികൂടിയത് അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്
അർജുൻ ആയെങ്കിക്ക് വേണ്ടി ഇൻസ്റ്റയിൽ പോസ്റ്റ്‌ ഇട്ട സഹോദരനും പിടിയിൽ