നോട്ട് പിന്‍വലിക്കല്‍: കൂടുതല്‍ ആശ്വാസനടപടിയുമായി കേരളം

Web Desk |  
Published : Nov 20, 2016, 04:11 PM ISTUpdated : Oct 05, 2018, 02:34 AM IST
നോട്ട് പിന്‍വലിക്കല്‍: കൂടുതല്‍ ആശ്വാസനടപടിയുമായി കേരളം

Synopsis

തിരുവനന്തപുരം: കറന്‍സിയുടെ ലഭ്യത സാധാരണ നിലയില്‍ ആകുംവരെ പഴയ നോട്ടുകളില്‍ നികുതികളും വൈദ്യുതി, വെളളക്കരം എന്നിവയും  സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ടുമാറ്റത്തിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ വായ്പ നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉറപ്പുകിട്ടി. നോട്ടുമാറ്റത്തിലൂടെ അഞ്ച് ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്