കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

web desk |  
Published : Apr 03, 2018, 07:53 AM ISTUpdated : Jun 08, 2018, 05:49 PM IST
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

Synopsis

ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി പായിപ്പന്‍ വീട്ടില്‍ ജോയി (51), ശാലി (47), ജിയന്ന (3) എന്നിവരാണ് മരിച്ചത് ജോയിയുടെ മക്കളായ ജിസ്‌ന (23), ജീവന്‍ (16), ജീന (20), ജിസ്‌നയുടെ ഭര്‍ത്താവ് ജിയോ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ദുരന്തം, ബസും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം, നിരവധി പേർക്ക് പരിക്ക്; അപകടം ഹാപൂരിൽ
ഭാര്യയെ നോക്കി കുരച്ചു; അയൽവാസിയുടെ വളർത്തു നായയെ തല്ലിക്കൊല്ലാൻ ശ്രമം, ഞെട്ടിക്കുന്ന സംഭവം ബെംഗളൂരുവിൽ