ജമ്മുകാശ്മീരില്‍ സൈന്യത്തിന്‍റെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

WEB DESk |  
Published : Jul 07, 2018, 06:33 PM ISTUpdated : Oct 02, 2018, 06:44 AM IST
ജമ്മുകാശ്മീരില്‍ സൈന്യത്തിന്‍റെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Synopsis

സൈന്യത്തിന്‍റെ വെടിവയ്പ്പിൽ പെൺകുട്ടിയടക്കം മൂന്നുപേർ മരിച്ചു

ജമ്മു:ജമ്മുകശ്മീരിലെ കുൽഗാമിൽ സൈന്യത്തിന്‍റെ വെടിവയ്പ്പിൽ പെൺകുട്ടിയടക്കം മൂന്നുപേർ മരിച്ചു. സൈനിക വാഹനങ്ങൾ തടഞ്ഞ ജനക്കൂട്ടം കല്ലെറിഞ്ഞതോടെയാണ് സൈന്യം വെടിവച്ചത്. വെടിവെപ്പില്‍ പത്തിലേറെ പേർക്ക് പരിക്കേറ്റു. സൈന്യം പരിശോധനകൾ തുടരുകയാണ്. ഏറ്റുമുട്ടലിലെ തുടർന്ന് പുൽവാമ, കുൽഗാം, ഷോപ്പിയാൻ, അനന്ദ്നാഗ് എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ സേവനം നിർത്തിവച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു, പവർ സിസ്റ്റം തകർന്നു, വിമാനത്തിൽ 147 പേർ
ആരോഗ്യവകുപ്പിൽ കസേരകളി; തർക്കം ഹൈക്കോടതിയിലേക്ക്