കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു

Web Desk |  
Published : May 18, 2018, 10:26 AM ISTUpdated : Oct 02, 2018, 06:31 AM IST
കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു

Synopsis

കൊടുവള്ളി  സില്‍സില  ജ്വല്ലറിയിലാണ് കവര്‍ച്ച. 

കോഴിക്കോട്: കൊടുവള്ളിയിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു. സില്‍സില ജ്വല്ലറിയിലാണ് കവര്‍ച്ച. ചുമര് തുരന്ന് അകത്ത് കയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് മോഷണം. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൂക്ഷിച്ചിരുന്നത് ബാ​ഗിലെ രഹസ്യ അറയിൽ; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ്, 2 മ്യാൻമാർ പൗരൻമാർ പിടിയിൽ
'പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാമെന്ന് മോഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...; ചുവപ്പുപരവതാനിയിലൂടെ നടന്നു വന്ന പാർട്ടിയല്ല സിപിഎമ്മെന്ന് പിണറായി വിജയൻ