മഹാരാഷ്ട്രയില്‍ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; മൂന്ന് മരണം

Web Desk |  
Published : Mar 09, 2018, 09:29 AM ISTUpdated : Jun 08, 2018, 05:47 PM IST
മഹാരാഷ്ട്രയില്‍ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; മൂന്ന് മരണം

Synopsis

പൊട്ടിത്തെറിയില്‍ 14 പേര്‍ക്ക് പരിക്ക്   

മുംബൈ: മഹാരാഷ്ട്ര താരാപൂരിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തില്‍ മൂന്ന് പേർ മരിച്ചു. 14 പേർക്ക് ഗുരുതര പൊള്ളലേറ്റു. ഇന്നലെ അർധരാത്രയിലാണ് പൊട്ടിത്തെറി നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച ദേശീയദുരന്തം,പരീക്ഷ റദ്ദാക്കിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണം:ജോസ് കെ മാണി
മെയ് 4 ന് സന്തോഷത്തിന്‍റെ കേക്ക് മുറിച്ച് കഴിച്ച പൊലീസുകാരോടാണ്, ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലുമെന്ന് എസ്എഫ്ഐ; നീറ്റ് ക്രമക്കേടിലെ പ്രതിഷേധം സംഘർഷഭരിതം