ബിജെപിയോട് അതൃപ്തി പരസ്യമാക്കി തുഷാര്‍ വെള്ളാപ്പള്ളി

Published : Mar 12, 2017, 09:47 AM ISTUpdated : Oct 04, 2018, 11:25 PM IST
ബിജെപിയോട് അതൃപ്തി പരസ്യമാക്കി തുഷാര്‍ വെള്ളാപ്പള്ളി

Synopsis

കോട്ടയം: ബിജെപിയോടുള്ള അതൃപ്തി പരസ്യമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണിയില്‍നിന്ന് മാറില്ലെങ്കിലും ചില കാര്യങ്ങളില്‍ പ്രതിഷേധമുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

സാഹചര്യങ്ങള്‍ അനുസരിച്ച് തുടര്‍ തീരുമാനങ്ങളെടുക്കുമെന്നും കോട്ടയത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അപു ജോണ്‍ ജോസഫിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം
സിപിഎം - എസ്‍ഡിപിഐ ഡീൽ ആരോപണം ഉയർത്തി യുഡിഎഫ്; സിപിഎമ്മിന് എല്ലാവരുമായും ഡീൽ എന്ന് പിഎംഎ സലാം