
തിരുവനന്തപുരം: സ്പോണ്‍സേര്‍ഡ് ആയ ചില ആളുകളെ ശബരിമലയില്‍ കയറ്റണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തെ പല തട്ടുകളാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഒരു വിഭാഗത്തിനൊപ്പം മാത്രം നില്‍ക്കുന്നു. ഇ നിലപാട് മാറണം. കേരളത്തില്‍ ജാതി സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam