നോട്ട് അസാധുവായ ശേഷമുള്ള ആദ്യ ബാങ്ക് അവധി

By Web DeskFirst Published Nov 20, 2016, 1:04 AM IST
Highlights

കറൻസി ക്ഷാമം പരിഹരിക്കാൻ എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാൽ അഞ്ഞൂറിന്‍റെ നോട്ടെത്താൻ വൈകുന്നതിനാൽ കടുത്ത ചില്ലറ ക്ഷാമം അടക്കുമുള്ള പ്രതിസന്ധികള്‍ക്ക് യാതൊരയവും വന്നിട്ടില്ല.

click me!