യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

Published : Aug 13, 2018, 07:48 AM ISTUpdated : Sep 10, 2018, 01:29 AM IST
യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

Synopsis

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് യുഡിഎഫ് യോഗം ചേരും.


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് യുഡിഎഫ് യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോ​ഗം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, സെക്രട്ടറിമാര്‍, എന്നിവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കും. സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍, ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം എന്നിവയാണ് ​യോ​ഗത്തിന്റെ പ്രധാന അജണ്ടയായി തീരുമാനിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻസിബി ഉന്നത പദവിയിൽ മലയാളി, മലപ്പുറത്തിന് അഭിമാനം; അഡീഷണൽ ഡയറക്ടറായി ഡോ. സി അനീസ് ചുമതലയേറ്റു
ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ; `പതിനായിരം കോടി ടാറ്റയുടേതല്ല, അഭിമുഖത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്'