സംസ്ഥാനത്തെ കള്ളുഷാപ്പു തൊഴിലാളികള്‍ ഇന്ന് പണിമുടക്കും

Published : Apr 05, 2017, 01:55 AM ISTUpdated : Oct 05, 2018, 04:11 AM IST
സംസ്ഥാനത്തെ കള്ളുഷാപ്പു തൊഴിലാളികള്‍ ഇന്ന് പണിമുടക്കും

Synopsis

തിരുവനന്തപുരം: ഇന്ന്  സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ മുഴുവൻ തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തും. 
ദേശീയ സംസ്ഥാന  പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടിയത് കള്ളുഷാപ്പുകളെ ദോഷകരമായി ബാധിച്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

സംസ്ഥാനത്തൊട്ടാകെ 1150 കള്ള് ഷാപ്പുകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ വിഷയത്തിൽ നിർണായക തീരുമാനം പറഞ്ഞ് ഡിസിസി പ്രസിഡന്‍റ്, രാഹുലിനൊപ്പം പോയാൽ നടപടി; പരമാവധി ഉരുണ്ടുകളിച്ച് പ്രതികരണം
നടിയെ ആക്രമിച്ച കേസ്: 'ശിക്ഷ വേവ്വെറെ പരിഗണിക്കണം', എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്ന വാദമുയർത്താൻ പ്രതിഭാഗം