വല്ലാര്‍പാടം കണ്ടെയ്നർ റോഡിൽ കണ്ടെയ്നർ ലോറികൾക്കുള്ള ടോൾപിരിവ് താത്കാലികമായി നിര്‍ത്തി വച്ചു

Published : Feb 08, 2019, 02:41 PM ISTUpdated : Feb 08, 2019, 03:50 PM IST
വല്ലാര്‍പാടം കണ്ടെയ്നർ റോഡിൽ കണ്ടെയ്നർ ലോറികൾക്കുള്ള ടോൾപിരിവ് താത്കാലികമായി നിര്‍ത്തി വച്ചു

Synopsis

ഫെബ്രുവരി 11 വരെ ടോള്‍ പിരിവ്  നിർത്തിവച്ചതായി  ജില്ലാകളക്ടര്‍  ആണ് അറിയിച്ചത്.   

കൊച്ചി: കളമശ്ശേരി വല്ലാർപാടം കണ്ടെയ്നർ റോഡിൽ കണ്ടെയ്നർ ലോറികൾക്കുള്ള  ടോൾപിരിവ് ഇന്നുമുതൽ നാലുദിവസത്തേക്ക് നിര്‍ത്തിവച്ചു. ഫെബ്രുവരി 11 വരെയാണ്  നിർത്തിവച്ചത്.  ജില്ലാകളക്ടര്‍  ആണ് ഇക്കാര്യം അറിയിച്ചത്. 

കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള നീക്കം നാട്ടുകാർ തടയുകയുംെ പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടോൾപിരിവ് നിർത്തിവച്ചിരുന്നു. അത് പുനരാരംഭിക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

SSLC Result 2026| എസ്എസ്എൽസി ഫലം എങ്ങനെ അറിയാനാവും? 10 വെബ്സൈറ്റുകൾ, മൊബൈൽ ആപ്പ്, വാട്‌സ്ആപ്പ്; അറിയേണ്ടതെല്ലാം
കള്ളം പറയുന്നില്ല ,മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നു,ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുന്നു: പി ജെ കുര്യന്‍