മോദിക്കും സര്‍ക്കാറിനും നന്ദി പറഞ്ഞ് ടോം ഉഴുന്നാലില്‍

Published : Sep 13, 2017, 04:13 PM ISTUpdated : Oct 05, 2018, 12:51 AM IST
മോദിക്കും സര്‍ക്കാറിനും നന്ദി പറഞ്ഞ് ടോം ഉഴുന്നാലില്‍

Synopsis

ദില്ലി: ഐ.എസ് തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും നന്ദി അറിയിച്ചു. വത്തിക്കാനില്‍ നിന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് ഫോണില്‍ സംസാരിച്ചാണ് അദ്ദേഹം തന്റെ മോചനത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.

ടോം ഉഴുന്നാലിലിനോട് സംസാരിച്ച കാര്യം സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മോചനത്തിനായി പ്രയത്നിച്ച സര്‍ക്കാറുകള്‍ക്കും വ്യക്തികള്‍ക്കും നന്ദി അറിയിച്ചുവെന്നും സുഷമ സ്വരാജിന്റെ ട്വീറ്റ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ കപ്പൽ കൊച്ചിയിൽ; നാവികർക്ക് സൗകര്യം നൽകിയെന്ന് അറിയിച്ച് ഇന്ത്യ, മന്ത്രിസഭ സമിതി വിഷയം വിലയിരുത്തി
നിതീഷ് കുമാർ എക്കാലത്തും ബിജെപിക്ക് വെല്ലുവിളി; ഒതുക്കിയത് അമിത് ഷായുടെ രഹസ്യനീക്കം, ചർച്ചക്കൊടുവിൽ വഴങ്ങി ബിഹാറിൻ്റെ നായകൻ