തച്ചങ്കരിയുടെ നിയമനവും, കൂട്ട സ്ഥലമാറ്റവും; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published : Jul 10, 2017, 06:27 AM ISTUpdated : Oct 04, 2018, 06:09 PM IST
തച്ചങ്കരിയുടെ നിയമനവും, കൂട്ട സ്ഥലമാറ്റവും; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

കൊച്ചി: പോലീസ് ആസ്ഥാനത്ത് ടോമിന്‍ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചത്, പൊലീസുകാരുടെ കൂട്ടസ്ഥലം മാറ്റം എന്നിവ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തങ്കച്ചങ്കരിയെ ന്യായീകരിച്ച് എതിര്‍  സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 

തച്ചങ്കരിയുടെ നിയമനത്തില്‍ അപാകതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്നും തച്ചങ്കരി ഫയല്‍ കടത്തിയെന്ന് ആരോപണവും സര്‍ക്കാര്‍ തള്ളിയിരുന്നു. നേരത്തെയും തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു