നെയ്യാറ്റിൻകരയില്‍ നാളെ ബിജെപി ഹർത്താൽ

Web Desk |  
Published : Jul 11, 2018, 01:32 PM ISTUpdated : Oct 04, 2018, 03:06 PM IST
നെയ്യാറ്റിൻകരയില്‍ നാളെ ബിജെപി ഹർത്താൽ

Synopsis

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ  ലാത്തി ചാർജ്.  

തിരുവനന്തപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ  ലാത്തി ചാർജ്.  സംഭവത്തില്‍ 15 പേർക്ക്  പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച്
നെയ്യാറ്റിൻകര താലൂക്കിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ സ്വകാര്യ ഹോട്ടലിന് ബാർ ലൈസ്സൻസ് അനുവദിക്കുന്നത് 30 ലക്ഷം രൂപ കോഴ വാങ്ങി എന്നാരോപിച്ചായിരുന്നു മാർച്ച്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒഡീഷയിൽ സൂര്യാതപമേറ്റ് രണ്ട് മരണം; സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്
ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനം: കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത് കൃത്യമായ ബോധ്യത്തോടെ; പാർട്ടി ഓഫീസുകളിൽ സ്റ്റാലിന്റെ ഫോട്ടോ വയ്ക്കാറില്ലെന്നും അജിത് കൊളാടി