കഞ്ചാവ് വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

Web Desk |  
Published : Mar 29, 2018, 07:48 PM ISTUpdated : Jun 08, 2018, 05:49 PM IST
കഞ്ചാവ് വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

Synopsis

കഞ്ചാവ് വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി:  കഞ്ചാവ് വളര്‍ത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍. മേരി ആന്‍ എന്ന യുവതിയാണ് വീട്ടിന്‍റെ ടെറസ്സില്‍ നിരോധിക്കപ്പെട്ട ചെടി വളര്‍ത്തി പിടിയിലായത്. കലൂരിലെ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് ആന്‍ മേരി കഞ്ചാവ് വളര്‍ത്തിയത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികള്‍ പോലീസ് നശിപ്പിച്ചു.  

രണ്ട് സ്ത്രീകള്‍ വീട്ടിലുണ്ടായിരുന്നു. പിടിയിലായ ആന്‍ ടൂറിസ്റ്റ് ഗൈഡാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.  നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഞ്ഞുമക്കൾ വിലക്കിയിട്ടും കേട്ടില്ല, അവരുടെ കണ്‍മുന്നിൽ അച്ഛൻ എരിഞ്ഞടങ്ങി; നാല് ജീവനുകൾ രക്ഷിച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടൽ
69 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം: പാകിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം, ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല