ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍: സെന്‍കുമാര്‍

Published : Feb 26, 2017, 04:08 AM ISTUpdated : Oct 05, 2018, 01:06 AM IST
ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍: സെന്‍കുമാര്‍

Synopsis

ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികളില്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍  പി. ജയരാജന്റെ പങ്കിനെ കുറിച്ച് അന്വേഷിച്ചതുകൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തത്. 

തന്നെ മാറ്റിയതിന് ശേഷം കണ്ണൂരില്‍  നടന്നത് ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളാണ്. സംസ്ഥാന പോലീസില്‍ കഴിഞ്ഞ ഒരു വര്‍ഷം ആയി നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ സാഹചര്യം പരിതാപകരമാണെന്നതിന്റെ തെളിവാണെന്നും സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആരോപിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ എംഎൽഎ സ്ഥാനത്തിന് പിന്നാലെ അഭിഭാഷക പട്ടവും നഷ്ടമാകുമോ? ആന്‍റണി രാജുവിന് നിർണായകം, അച്ചടക്ക നടപടി ബാർ കൗൺസിൽ തീരുമാനിക്കും
മധ്യേഷ്യ ലക്ഷ്യമാക്കി അമേരിക്കയുടെ വമ്പൻ സേനാവിന്യാസം, ഇറാനിലെ സാഹചര്യം മുതലെടുക്കാൻ സൈനിക നീക്കത്തിന് സാധ്യതയെന്ന് അഭ്യൂഹം