ടി.പി. സെന്‍കുമാറിനെതിരായ കേസ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി

Published : Jul 16, 2017, 05:25 PM ISTUpdated : Oct 04, 2018, 07:33 PM IST
ടി.പി. സെന്‍കുമാറിനെതിരായ കേസ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി

Synopsis

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരായ കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറി. ഐടി നിയമങ്ങള്‍ പ്രകാരം കേസ് എടുക്കാത്തുകൊണ്ടാണ്  കേസ് പൊലീസ് ആസ്ഥാനത്തേക്ക് മാറിയത്. കേസിന് പുതിയ നമ്പര്‍ നല്‍കുകയും ചെയ്തു. 

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് മുന്‍ പൊലീസ് മേധാവിക്കെതിരായ അന്വേഷണം കൈമാറാന്‍ സാധ്യതയുണ്ട്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ ഒരു വാരികക്ക് അഭിമുഖം നല്‍കിയെന്ന പരാതിയിലാണ് സെന്‍കുമാറിനെതിരെ  കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമേനി പറഞ്ഞത് വെറുതെയല്ലെന്ന് ഓര്‍മിപ്പിച്ച് ഇറാൻ, സൈനികാഭ്യാസം നടന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചു, വിപണിയിൽ ആശങ്ക
കേരളത്തിൽ മഴയെത്തുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകുന്നു, അറബിക്കടലിൽ ചക്രവാതച്ചുഴി, നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്